1

Bio-vision

Question 1

ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആര്?


- പരാഗ്‌ അഗര്‍വാള്‍

Question 2

2021ലെ മികച്ച ഫുടബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം ആര്‍ക്ക്?


- ലയണല്‍ മെസ്സിക്ക്‌

Question 3

2021ലെ വേള്‍ഡ്‌ അത്ലറ്റിക്സ്‌ അവാര്‍ഡ്‌ സില്‍ വുമണ്‍ ഓഫ്‌ ദി ഇയര്‍ പുരസ്കാരം ആര്‍ക്ക്?


- അഞ്ചു ബോബി ജോര്‍ജിന്

Question 4

2021 ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്‌ ലഭിച്ചതാക്‍ക്ക്? ?


- കഥകളി നടന്‍ മാര്‍ഗി വിജയകുമാറിന്‌

Question 5

അന്താരാഷ്ട്ര നാണയനിധിയിലെ (IMF)രണ്ടാമത്തെ വലിയ തസ്തികയായ ഫസ്റ്റ്‌ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറായി ചുമതലയേറ്റ മലയാളിയാര്?


-ഗീത ഗോപിനാഥ്‌

Question 6

വില്ലേജ്‌ ഓഫീസുകള്‍ മുതല്‍ കലക്ടറേറ്റ്‌ വരെയുള്ള ഫയല്‍ നീക്കം പൂര്‍ണമായും ഡിജിറ്റല്‍ വല്കരിച്ച രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ ഓഫീസ്‌ ജില്ല. ?


- വയനാട്

Question 7

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ആര്‍ക്ക്?


- പി.ജയചന്ദ്രന്

Question 8

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍?


- രോഹിത്‌ ശര്‍മ്മ

Question 9

2021ലെ രാമാനുജന്‍ പുരസ്കാരം ലഭിച്ച ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞ?


- നീനാ ഗുപ്ത

Question 10

2020 ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ആസാമീസ്‌ കവി?


- നില്‍മണി ഫൂകനന്