1

Bio-vision

Question 1

2021 ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഗോവന്‍ സാഹിത്യകാരന്‍?


- ദാമോദര്‍ മൌസോക്ക്‌

Question 2

.....രൂപയും വെങ്കലത്തില്‍ തീര്‍ത്ത സരസ്വതിദേവീ ശില്പവും ഫലകവുമാണ്‌ ജ്ഞാനപീഠപുരസ്കാരത്തിന് ലഭിക്കുന്നത്.


- 11 ലക്ഷം രൂപ

Question 3

2021 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്


- ഇന്ത്യയുടെ ഹര്‍നാസ്‌ സന്ധു.

Question 4

വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ?


- സുസ്മിത സെന്‍(1994)

Question 5

ലോക ചെസ്സ്‌ കിരീടം 2021 ല്‍ നേടിയതാര്?


- ‍മാഗ്നസ്‌ കാള്‍സണ്‍

Question 6

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ്‌ ബിഗ്‌ ലിറ്റില്‍ ബുക്ക്‌ പ്രൈസ്‌ ലഭിച്ചതാര്‍ക്ക്?


- പ്രൊഫ. എസ്‌. ശിവദാസിന്‌

Question 7

തമിഴ്നാട്ടിലെ കുനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ?


- ബിപിന്‍ റാവത്ത്‌.

Question 8

സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും മുന്നിലുള്ള സംസ്ഥാനം ?


- കേരളമാണ്

Question 9

നീതി ആയോഗ്‌ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച പത്ത്‌ നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള നഗരങ്ങള്‍?


- തിരുവനന്തപുരവും കൊച്ചിയും

Question 10

നീതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിരവികസന ലക്ഷ്യ സൂചിക അനുസരിച്ച് രാജ്യത്ത്‌ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ഏത് നഗരമാണ് ഒന്നാമത്‌?


- തിരുവനന്തപുരം