1

Bio-vision

Question 1

യു.എസ്‌ പ്രസിഡന്റ്‌ പദം അലങ്കരിച്ച ആദ്യ വനിത?


- കമലാഹാരിസ്

Question 2

പ്രസിഡണ്ട്‌ .....അനാരോഗ്യത്തെത്തുടര്‍ന്ന്‌ അധികാരം കൈമാറിയ ഒരു മണിക്കുറും 25 മിനൂട്ടുമാണ്‌ കമല ഹാരിസ്‌ പ്രസിഡന്റ്‌ പദം അലങ്കരിച്ചത്‌.


- ജോ ബൈഡന്‍

Question 3

കൊറോണ വൈറസിന്റെ പുതിയ വകഭേദം (ബി.1.1.529) ഒമിക്രോണ്‍ .....യില്‍ കണ്ടെത്തി.


- ദക്ഷിണാഫ്രിക്കയില്‍

Question 4

യുനെസ്‌കോ വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മിറ്റിയിലേക്ക്‌ .തെരഞ്ഞെടുക്കപ്പെട്ട രാജ്യം ?


- ഇന്ത്യ

Question 5

ഇന്ത്യയുടെ ആദ്യ മിസൈല്‍ നശീകരണ ശേഷിയുള്ള യുദ്ധകപ്പല്‍?


-INSവിശാഖപ്പട്ടണം

Question 6

ഇന്ത്യയിലെ ആദ്യ ഫുഡ്‌ മ്യൂസിയം .... തഞ്ചാവൂരില്‍ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ഉത്ഘാടനം ചെയ്തു


- തമിഴ്നാട്ടിലെ

Question 7

വിദ്യാഭ്യാസ വാര്‍ഷിക സ്ഥിതി പഠനറിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ കോവിഡ്‌ പ്രതിസന്ധിക്കിടയിലും ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച പഠന സൌകര്യമൊരുക്കിയതില്‍ .....ഒന്നാം സ്ഥാനം?


- കേരളത്തിന്‌ .

Question 8

ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ..... ഒന്നാമത്‌?


- കേരളം

Question 9

നവംബർ 26, 2021ന് അന്തരിച്ച ഗാനരചയിതാവ്‌?


- ബിച്ചു തിരുമല

Question 10

ബിച്ചു തിരുമലയുടെ യഥാര്‍ത്ഥ പേര്?


- ബി. ശിവശങ്കരന്‍ നായര്‍