1

Bio-vision

Question 1

രാജ്യത്തെ ഏറ്റവും മികച്ച കോവിഡ്‌ വാക്സിനേഷന്‍ യജ്ഞത്തിനുള്ള അംഗീകാരമായി, ഇന്ത്യ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്‌ ഗിരി അവാര്‍ഡ്‌ ലഭിച്ച സംസ്ഥാനം


- കേരളത്തിന്‌

Question 2

ഹോക്കിയിലെ മികച്ച ഗോള്‍ കീപ്പര്‍ക്ക്‌ അന്താരാഷ്ട ഹോക്കി ഫെഡറേഷന്‍ നല്‍കുന്ന പുരസ്കാരം ആര്‍ക്ക്?


- പിആര്‍ ശ്രിജേഷിന്‌

Question 3

വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റിന്റെ 45മതു(2021) വയലാര്‍ അവാര്‍ഡ്‌ ലഭിച്ചതാര്‍ക്ക്?


- ബെന്യാമിന്‌

Question 4

ബെന്യാമിന്റെ ഏതു കൃതിക്കാണ് വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത് ?


മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്‌ വര്‍ഷങ്ങള്‍

Question 5

കേരള ലളിതകല അക്കാഡമിയുടെ ചെയര്‍മാനും കേരള കാര്‍ട്ടൂണ്‍ അക്കാഡമി സ്ഥാപക ചെയര്‍മാനും ആയിരുന്ന കാര്‍ട്ടൂണിസ്റ്റ്‌ ഈയിടെ അന്തരിച്ചു. ആരാണദ്ദേഹം?


-യേശുദാസന്‍

Question 6

ലോകത്തെ ഏറ്റവും പ്രായമുള്ള ബഹിരാകാശ യാത്രികന്‍?


- വില്യം ഷാട്നര്‍

Question 7

2021 ലെ മുല്ലനേഴി പുരസ്കാരം ലഭിച്ചതാര്‍ക്ക്?


- മുരുകന്‍ കാട്ടാക്കട

Question 8

2022ലെ അണ്ടര്‍ 17 ഫുടബോള്‍ ലോകകപ്പിന് ആതിഥേയരാകുന്നത്?


- ഇന്ത്യ

Question 9

2022ലെ അണ്ടര്‍ 17 ഫുടബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം?


-ഇഭ( പെണ്‍സിംഹം).

Question 10

ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്ത്‌ പുതുതായി കണ്ടെത്തിയ ദ്വീപ്?


കെക്കര്‍ട്ടാക്ക്‌ അവനാര്‍ലെ