1

Bio-vision

Question 1

ശാസ്ത്ര മേഖലയിലെ പ്രശസ്തമായ ബ്രേക് ത്രൂ പ്രൈസിന്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ..... അര്‍ഹനായി?


- ശങ്കര്‍ ബാലസുബ്രഹ്മണ്യൻ

Question 2

തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പ്രഥമ അക്കിത്തം പുരസ്കാരം ലഭിച്ചതാര്‍ക്ക്?


- എം.ടി വാസുദേവന്‍ നായര്‍

Question 3

കേരള സര്‍ക്കാരിന്റെ 2021 ലെ ശാസ്ത്രപുരസ്കാര ജേതാവും ലോകപ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനും മലയാളിയുമായ വ്യക്തി ഈയിടെ അന്തരിച്ചു ആരാണദ്ദേഹം?


- പ്രൊഫ.താണുപത്മനാഭന്‍

Question 4

2021 ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചതാര്‍ക്ക്? ?


- ഡോ. എം. ലീലാവതിക്ക്‌

Question 5

വാര്‍ത്ത ഏജന്‍സിയായ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ (പി.ടി.ഐ) ചെയര്‍മാന്‍ ?


-അവിക് സര്‍ക്കാറ്‍

Question 6

2021 ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡകസ്‌ റാങ്കിങ്ങില്‍ ഇന്ത്യക്ക്‌ .... സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ആണ്‌ ഒന്നാം സ്‌ഥാനത്ത്‌.


- 46-ാം

Question 7

കേരള വനിത കമ്മിഷന്‍ അധ്യക്ഷ?


- പി സതീദേവി

Question 8

ടൈം മാഗസിന്റെ, 2021 ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി .... ഇടംപിടിച്ചു.


- മമതാ ബാനര്‍ജിയും

Question 9

സ്വാതന്ത്ര്യ സമരസേനാനിയും മയ്യഴി വിമോചന സമരനേതാവുമായിരുന്ന..... ഈയിടെ അന്തരിച്ച.


- മംഗലവാട്ട് രാഘവന്‍

Question 10

സുഡോക ഗെയിമിന്റെ ഉപജ്ഞാതാവ് ഈയിടെ അന്തരിച്ചു ആരാണദ്ദേഹം?


- മാഗി കാജി