1➤
മലബാർ ഇംഗ്ലീഷുകാർക്ക് ലഭിക്കാനിടയായ ഉടമ്പടി?
പാരീസ് ഉടമ്പടി
മലബാർ ഉടമ്പടി
മദ്രാസ് ഉടമ്പടി
ശ്രീരംഗപട്ടണം ഉടമ്പടി
2➤
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങിയ വിപ്ലവമേത്?
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
ചൈനീസ് വിപ്ലവം
അമേരിക്കൻ വിപ്ലവം
3➤
ദക്ഷിണേന്ത്യയിലെ നളന്ദ എന്ന് അറിയപ്പെടുന്നത്?
കാന്തള്ളൂർ ശാല
തിരുവഞ്ചിക്കുളം
പാലിയം ശാല
മുസിരിസ്
4➤
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
അരുണാ അസഫ് അലി
സരോജിനി നായിഡു
ആനി ബസന്റ്
വിജയലക്ഷ്മി പണ്ഡിറ്റ്
5➤
ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?
സൾഫ്യൂരിക് ആസിഡ്
നൈട്രിക് ആസിഡ്
ഓക്സാലിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
6➤
പെൺകുട്ടികളുടെ ദേശീയദിനം (നാഷണൽ ഗേൾ ചൈൽഡ് ഡേ) എന്നാണ്?
ജനുവരി 25
ജനുവരി 24
ഡിസംബർ 24
ഡിസംബർ 25
7➤
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
എം കെ ഗോപിനാഥൻ നായർ
എം കെ മേനോൻ
എം പി വീരേന്ദ്രകുമാർ
ഡി വിനയചന്ദ്രൻ
8➤
മലയാളഭാഷ ഏതു ഗോത്രത്തിൽനിന്നാണ് ഉടലെടുത്തത്?
ദ്രാവിഡഗോത്രം
ആര്യഗോത്രം
സൈനോ ടിബറ്റൻ ഗോത്രം
ഇൻഡോയൂറോപ്യൻ ഗോത്രം
9➤
കേരളീയമായ ഒരു ലാസ്യനൃത്തകലാരൂപമാണ്?
ഭരതനാട്യം
മോഹിനിയാട്ടം
കുച്ചുപ്പുടി
ഒഡീസി
10➤
കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ?
കോഴിക്കോട്
തിരൂർ
തിരുവനന്തപുരം
തൃശ്ശൂർ
Submit
Your score is