1

Bio-Vision

Question 1

കുട്ടികൾക്കു വേണ്ടി ഭാരതത്തിലെ ഭാഷകൾ എന്ന ഗ്രന്ഥം എഴുതിയതാര് ?


- കെ.എം.ജോർജ്

Question 2

മഞ്ഞുതുള്ളി ആരുടെ ബാലസാഹിത്യ കൃതി ❓


- നിത്യചൈതന്യയതി

Question 3

വാഴത്തേൻ, കുട്ടികളുടെ പഞ്ചതന്ത്രം എന്നിവ ആരുടെ കൃതികൾ ❓


-സുഗതകുമാരി

Question 4

മുണ്ടശ്ശേരിയുടെ ബാലസാഹിത്യ കൃതി?


- രണ്ടു രാജകുമാരികൾ

Question 5

പാലാ നാരായണൻ നായർ രചിച്ച ബാലസാഹിത്യ കൃതി?


- പൂക്കളം

Question 6

ചിറ്റുവിളക്ക് എന്ന നാടകം എഴുതിയത് ?


- ചെറുകാട്

Question 7

ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ എന്നിവ ആരുടെ കൃതികൾ ?


- ജി.ശങ്കരക്കുറുപ്പ്

Question 8

ബാലഷേക്സ്പിയർ എഴുതിയത് ?


- പി.അനന്തൻ പിള്ള

Question 9

എം.ടി കുട്ടികൾക്കായി എഴുതിയ കൃതി.?


- മാണിക്യക്കല്ല്.

Question 10

എഴുത്തും വായനയും ആരുടെ കൃതി


- വി.സി.ഹാരിസ്