Result:
1/10
1. ഏറ്റവും ചൂട് കൂടിയ ഗ്രഹം
ശനി
വ്യാഴം
ശുക്രൻ
ബുധൻ
2/10
2. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്
ജലത്തിൽ
വജ്രത്തിൽ
ശൂന്യതയിൽ
ഗ്ലാസിൽ
3/10
3. ശബ്ദത്തെക്കുറിച്ചുള്ള പഠനം
അക്കൗസ്റ്റിക്സ്
സീസ്‌മോളജി
സെലിനോളജി
കോസ്‌മോളജി
4/10
4. രാമാനുജൻ നമ്പർ എന്നറിയപ്പെടുന്ന സംഖ്യ ഏത് ?
2917
2918
1729
1829
5/10
5. ഇന്ത്യയുടെ ആദ്യത്തെ റിമോട്ട്‌ സെൻസിങ് ഉപഗ്രഹത്തിന്റെ പേര്
IRS – 1 B
IRS – 1A
എജ്യൂസാറ്റ്
കൽപ്പന – 1
6/10
6. ഇപ്പോഴത്തെ ISRO ചെയർമാൻ
ഡോ. കെ ശിവൻ
s.സോമനാഥ്
ടെസ്സി തോമസ്
ഇവരാരുമല്ല
7/10
7. കേരള ഗാനം’ രചിച്ചത് ആര് ?
വള്ളത്തോൾ നാരായണമേനോൻ
ഉള്ളൂർ എസ് പരമേശ്വര അയ്യർ
ബോധേശ്വരൻ
കെ കേളപ്പൻ
8/10
8. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്
ഹിമാചൽപ്രദേശ്
ജമ്മു കാശ്മീർ
അരുണാചൽപ്രദേശ്
സിക്കിം
9/10
9. താഴെ പറയുന്നവയിൽ ഫ്രഞ്ച് അധീന പ്രദേശമല്ലാതിരുന്നത് ഏത്
പോണ്ടിച്ചേരി
മാഹി
കാരക്കൽ
ഗോവ
10/10
10. താഴെപ്പറയുന്നവയിൽ ഏത് പദ്ധതിയുടെ ലക്ഷ്യമാണ് ‘വിദ്യാലയങ്ങളിലൂടെ പോഷകാഹാരം ഉറപ്പാക്കുക’ എന്നത് ?
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം
സംയോജിത ശിശുവികസന പരിപാടി
അന്ത്യോദയ അന്ന യോജന
ഉച്ചഭക്ഷണ പരിപാടി