Result:
1/10
1. ആദ്യമായി ഭൂപടം നിർമ്മിച്ച ഗ്രീക്ക് തത്വചിന്തകൻ ആര് ?
ഹിപ്പാർക്കസ്
ടോളമി
അനക്‌സിമാന്റർ
ഓർട്ടേലിയസ്
2/10
2. ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥം രചിച്ചതാര്?
വൈകുണ്ഠസ്വാമികൾ
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ
അയ്യൻകാളി
3/10
3. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ആര്?
ഡോ. ബി ആർ അംബേദ്കർ
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
ആഗാ ഖാൻ
4/10
4. ഇന്ത്യൻ ഭരണഘടനാദിനമായി ആചരിക്കുന്നത് എന്ന്?
ജനുവരി 26
നവംബർ 30
നവംബർ 26
ജനുവരി 30
5/10
5. യൂറോപ്പിനെ ഏഷ്യയിൽനിന്നു വേർതിരിക്കുന്ന പർവ്വതനിര ഏത്?
മെക്കൻലെ പർവ്വതം
യൂറാൽ പർവ്വതം
കിളിമഞ്ചാരോ
ഹിമാലയപർവ്വതം
6/10
6. സുവർണദുർഗം’ എന്ന പേരിൽ അറിയപ്പെടുന്ന കോട്ട സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം.
അജ്മീർ
ജയ്‌സാൽമീർ
പൊക്‌റാൻ
ജോദ്പുർ
7/10
7. ‘നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന ഗ്രന്ഥം രചിച്ചത് ആര്?
എ ശ്രീധരമേനോൻ
സർദാർ കെ എം പണിക്കർ
കെ തായാട്ട്‌
ഇ എം എസ്
8/10
8. തെക്കെ ഇന്ത്യയിൽ കാഞ്ചിപുരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം
പല്ലവൻമാർ
പാണ്ഡ്യൻമാർ
ചേരന്മാർ
ശതവാഹനൻമാർ
9/10
9. വരിക വരിക സഹജരേ…’ എന്ന് തുടങ്ങുന്ന വരികൾ എഴുതിയത് ?
ബോധേശ്വരൻ
കേരളവർമ വലിയകോയിത്തമ്പുരാൻ
എഴുത്തച്ഛൻ
അംശി നാരായണപിള്ള
10/10
10. ജ്ഞാനപീഠപുരസ്‌കാരം ഏത് ശാഖക്കാണ് നൽകുന്നത് ?
ചിത്രകല
സംഗീതം
ശാസ്ത്രം
സാഹിത്യം