1. ടോട്ടോചാൻ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
മുരുകൻ കാട്ടാക്കട
ഒ എൻ വി
അൻവർ അലി
വൈലോപ്പിള്ളി
2/10
2. കുഞ്ഞനാന’ എന്ന ബാലസാഹിത്യകൃതി എഴുതിയത് ആര് ?
കെ ആർ മീര
മാധവൻ നായർ
കെ ആർ വിശ്വനാഥൻ
കോവിലൻ
3/10
3. താഴെ കൊടുത്തിട്ടുള്ളതിൽ ‘ബാലസാഹിത്യകൃതി’ അല്ലാത്തതേത് ?
സഹ്യന്റെ മകൻ
പെണങ്ങുണ്ണി
ഒരു കുടയും കുഞ്ഞുപെങ്ങളും
ഉണ്ണിക്കുട്ടന്റെ ലോകം
4/10
4. ടാഗോർ കഥകളിലെ കുട്ടികളെക്കുറിച്ചാലോചിക്കുമ്പോൾ ആദ്യമായി ഓർമ വരിക …………………. കൃതിയിലെ ഈ കൊച്ചുമിനിയെയാണ്.
സൂക്ഷിപ്പാനേല്പിച്ച മുതൽ
പോസ്റ്റ്മാൻ
കാബൂളിവാല
വരദക്ഷിണ
5/10
5. “ഈ വനത്തിലെ പക്ഷികളുടെ നിദ്രാവിധ്വംസനം ചെയ്ത സംഭവം എന്താണെന്ന് ആരായുകതന്നെ.” വിധ്വംസനം – എന്ന വാക്കിന്റെ അർഥം ?
മയക്കം
നശിപ്പിക്കൽ
ഉറക്കം
അബോധം
6/10
6. ‘നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ മഹത്തായ പ്രകടനത്തിൽ നിങ്ങളോടൊപ്പം പങ്കെടുക്കുന്നതിൽ
എനിക്ക് ആഹ്ലാദമുണ്ട്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘സ്വാതന്ത്ര്യം’ എന്ന പദത്തിന് യോജിച്ച വിപരീതപദം തിരഞ്ഞെടുക്കുക.
അസ്വാതന്ത്ര്യം
പാരതന്ത്ര്യം
ദുഃസ്വാതന്ത്ര്യം
പരസ്വാതന്ത്ര്യം
7/10
7. പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി.’ കാടുകയറി എന്ന പ്രയോഗത്തിന്റെ ആശയം എന്താണ്?
കാട്ടിൽ പോയാൽ മിണ്ടരുത്
കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കണം
സന്ദർഭോചിതമല്ലാതെ പരത്തിപ്പറയുക.
കാട്ടിൽ കയറരുത്
8/10
8. കടങ്കഥക്ക് ഉത്തരം കണ്ടെത്തുക – കാലുപിടിച്ചാൽ തോളിക്കേറും.
കുട
കുഞ്ഞ്
പട്ടിക്കുട്ടി
തോർത്ത്
9/10
9. താഴെ കൊടുത്തിരിക്കുന്ന വരികൾ എഴുതിയത് ആരാണ്?
“ഒരു മരം വെട്ടുന്നേരം മരുഭൂമി ജനിക്കുന്നു.
ഒരു മരം വെട്ടുന്നേരം കൃഷിഭൂമി മരിക്കുന്നു.
ഡി വിനയചന്ദ്രൻ
കടമ്മനിട്ട രാമകൃഷ്ണൻ
ഒ എൻ വി കുറുപ്പ്
അയ്യപ്പപ്പണിക്കർ
10/10
10. ഇടിവെട്ടിയവനെ പാമ്പുകടിക്കുക’ – ഈ പഴഞ്ചൊല്ലിന്റെ ആശയം ?