Result:
1/10
1. കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ്’ രചിച്ചതാര് ?
സിപ്പി പള്ളിപ്പുറം
സുമംഗല
ഡോ. ബി ഇക്ബാൽ
പള്ളിയറ ശ്രീധരൻ
2/10
2. അച്ഛന്റെ കൈയിൽ കളിപ്പാട്ടം കണ്ടപ്പോൾ കുഞ്ഞിന്റെ സങ്കടം പമ്പകടന്നു. ‘പമ്പകടക്കുക’ എന്ന ശൈലിയുടെ ആശയം എന്താണ് ?
വർധിക്കുക
വളരെ വർധിക്കുക
വിട്ടകലുക
മാറ്റിവയ്ക്കുക
3/10
3. രബീന്ദ്രനാഥടാഗോറിനു നൊബേൽ സമ്മാനം ലഭിച്ച വർഷം
1913
1911
1914
1915
4/10
4. ലോക പ്രശസ്തയായ മലയാളി വനിതയാണ് ഇ കെ ജാനകിയമ്മാൾ. അവർ ഏതു ശാസ്ത്രശാഖയിലാണ് പ്രവർത്തിച്ചത് ?
ഊർജതന്ത്രം
ഗണിതശാസ്ത്രം
സസ്യശാസ്ത്രം
രസതന്ത്രം
5/10
5. ടോംസോയർ’ എഴുതിയത് ആരാണ് ?
ടോൾസ്‌റ്റോയ്
മാർക്ക് ട്വയിൻ
മാക്‌സിം ഗോർക്കി
ഷേക്‌സ്പിയർ
6/10
6. ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന വാതകം ഏതാണ്?
അമോണിയ
ക്ലോറോ ഫ്‌ളൂറോ കാർബൺ
മീഥെയ്ൻ
നൈട്രജൻ ഡയോക്‌സൈഡ്
7/10
7. അലക്കുകാരത്തിന്റെ രാസനാമം എന്താണ് ?
സോഡിയം ക്ലോറൈഡ്
സോഡിയം ബൈകാർബണേറ്റ്
സോഡിയം കാർബണേറ്റ്
സോഡിയം സൾഫേറ്റ്
8/10
8. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?
ഓക്‌സിജൻ
ഹൈഡ്രജൻ
കാർബൺ
നൈട്രജൻ
9/10
9. സോഡിയം എന്ന ലോഹം ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത്?
കാർബൺ ഡയോക്‌സൈഡ്
ഓക്‌സിജൻ
അമോണിയ
ഹൈഡ്രജൻ
10/10
10. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ഏതാണ്?
സ്വർണ്ണം
അലുമിനിയം
ചെമ്പ്
വെള്ളി