1

Bio-Vision

Question 1

ഡൈനാമോ കണ്ടുപിടിച്ചത്?


- മൈക്കൽ ഫാരഡെ

Question 2

ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?


- സീസ്മോഗ്രാഫ്

Question 3

ദേശിയ ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?


- ലക്നൗ

Question 4

ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?


- മഗ്നീഷ്യം

Question 5

നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിൻറെ കുറവുമൂലമാണ്?


- വിറ്റാമിൻ എ

Question 6

വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?


- പ്ലാറ്റിനം

Question 7

നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?


- രക്തസമ്മർദ്ദം

Question 8

കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?


- സ്നെല്ലൻസ് ചാർട്ട്

Question 9

ADH എന്ന ഹോർമോണിന്‍റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?


- ഡയബറ്റിസ് ഇൻസിപ്പിഡസ്

Question 10

സോഡാ ജലത്തിലെ ആസിഡ്?


- കാർബോണിക് ആസിഡ്