Result:
1/10
1. മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ടാർടാറിക് ആസിഡ്
സിട്രിക് ആസിഡ്
ലാക്ടിക് ആസിഡ്
ഓക്‌സാലിക് ആസിഡ്‌
2/10
2. നമ്മുടെ ശരീരത്തിൽ ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡ് ഏതാണ്
നൈട്രിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
അസറ്റിക് ആസിഡ്‌
3/10
3. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം ഏതാണ്?
ഡയോക്സിൻ
മീഥേയ്ൻ
ഹൈഡ്രജൻ
ബ്യൂട്ടെയ്ൻ
4/10
4. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ സഹായിക്കുന്ന റേഡിയോ ആക്റ്റീവ് മൂലകം?
ഓക്‌സിജൻ – 16
അയൊഡിൻ – 131
കാർബൺ – 14
പ്രോട്ടിയം
5/10
5. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏത്
ചൈന
ബംഗ്ലാദേശ്
മ്യാന്മർ
നേപ്പാൾ
6/10
6. ഇന്ത്യയിലെ പ്രഥമ ഇക്കോടൂറിസം കേന്ദ്രം ഏത്?
സൈലന്റ് വാലി
തെന്മല
ഇരവികുളം
തേക്കടി
7/10
7. ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കർ ആര്?
വെങ്കയ്യ നായിഡു
മീരാകുമാർ
ഓം ബിർള
സുമിത്ര മഹാജൻ
8/10
8. ബാലൺ ദോർ (2023) നേടിയ ഫുട്‌ബോളർ ആര്?
ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡൊ
സുനിൽ ഛേത്രി
നെയ്മർ
9/10
9. രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ടാക്‌സോണമി
സൈറ്റോളജി
ഫിസിയോളജി
പാതോളജി
10/10
10. ഉറുമ്പിന്റെ ശരീരത്തിലെ ആസിഡ്
ടാർടാറിക് ആസിഡ്
സിട്രിക് ആസിഡ്‌
അസറ്റിക് ആസിഡ്
ഫോർമിക് ആസിഡ്