Q ➤ 1. ബാലസാഹിത്യ പുരസ്കാരം 2021 - കഥ /നോവൽ Ans ➤ സേതു (അപ്പുവും അച്ചുവും)
Q ➤ 2. ബാലസാഹിത്യ പുരസ്കാരം 2021 - കവിത Ans ➤ മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)
Q ➤ 3. ബാലസാഹിത്യ പുരസ്കാരം 2021 - നാടകം Ans ➤ പ്രതീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ)
Q ➤ 4. ബാലസാഹിത്യ പുരസ്കാരം 2021 - വൈജ്ഞാനികംAns ➤ മനോജ് അഴീക്കൽ (അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ)
Q ➤ 5. ബാലസാഹിത്യ പുരസ്കാരം 2021 - പുനരാഖ്യാനംAns ➤ സാഗാ ജെയിംസ് (ബീർബൽ കഥകൾ)
Q ➤ 6. ബാലസാഹിത്യ പുരസ്കാരം 2021 - ശാസ്ത്രംAns ➤ സുധീർ പൂച്ചാലി ( മനുഷ്യഹോർമോണുകളുടെ വിസ്മയം)
Q ➤ 7. ബാലസാഹിത്യ പുരസ്കാരം 2021 - ജീവചരിത്രം/ആത്മകഥAns ➤ സി റഹിം (സാലിം അലി- ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്)
Q ➤ 8. ബാലസാഹിത്യ പുരസ്കാരം 2021 - ചിത്രീകരണംAns ➤ റോഷൻ (ആനയും പൂച്ചയും)
Q ➤ 9. ബാലസാഹിത്യ പുരസ്കാരം 2021 - ചിത്രപുസ്തകം Ans ➤ പ്രശാന്തൻ മുരിങ്ങേരി (കോലുമുട്ടായ് ഡിങ്ങ് ഡിങ്ങ്)
Q ➤ 10. ബാലസാഹിത്യ പുരസ്കാരം 2021 - പുസ്തക ഡിസൈൻAns ➤ ജനു, ശ്രീലേഷ് കുമാർ (ഇനി ചെയ്യൂല്ലാട്ടോ)