1

Bio-vision

Question 1

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 മികച്ച ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ്‌ ലഭിച്ച 'ഇരിങ്ങാലക്കുടയ്ക്ക്‌ ചുറ്റും' എന്ന കൃതി എഴുതിയതാര്‌?


- ഇന്നസെന്‍റ്‌

Question 2

മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം - 2020 ലഭിച്ചതാർക്ക്‌?


- ഉണ്ണി ആര്‍.

Question 3

മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 ലഭിച്ചതാർക്ക്‌?


- ഒ. പി. സുരേഷ്‌

Question 4

മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 ലഭിച്ചതാർക്ക്‌?


- പി. എഫ്‌. മാത്യൂസ്‌

Question 5

ട്വിറ്ററിന്‌ പകരമായി ഇന്ത്യ പുറത്തിറക്കിയ സ്വദേശി ആപ്പ്?


- കൂ

Question 6

2021 ല്‍ പൊട്ടിത്തെറിച്ച മൗണ്ട്‌ എറ്റ്ന (Mount Etna) അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നതെവിടെ?


- ഇറ്റലി

Question 7

2021 ല്‍ അന്തരിച്ച നെല്ലിയോട്‌ വാസുദേവന്‍ നമ്പൂതിരി ഏതു മേഖലയിലാണ്‌ പ്രശസ്തനായിട്ടുള്ളത്‌?


- കഥകളി.

Question 8

100% ജനങ്ങള്‍ക്കും കോവിഡ്‌ വാക്സീന്‍ നല്‍കിയ രാജ്യത്തെ ആദ്യ നഗരം' എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ നഗരം?


- ഭുവനേശ്വര്‍

Question 9

സ്ത്രീധന നിരോധന ദിനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന്‌?


- നവംബര്‍ 26 .

Question 10

2021 ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ പ്രമോദ്‌ ഭഗതിന്റെ മത്സരയിനം?


- ബാഡ്മിന്റണ്‍