1

Bio-vision

Question 1

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട വനിതാ അംഗം?


- കെ.കെ.ശൈലജ

Question 2

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിലവിലെ അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം?


- കേരളം

Question 3

പൈപ്പ് ലൈൻ വഴി ആശുപത്രികിടക്കയിൽ നേരിട്ട് ഓക്സിജൻ സപ്ലൈ എത്തിക്കുന്ന പദ്ധതിയായ PRANA PROJECT നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രി ഏതാണ്?


- തൃശ്ശൂർ മെഡിക്കൽ കോളേജ്

Question 4

2021 മേയിൽ ലോകാരോഗ്യസംഘടനയുടെ WHO ഡയറക്ടർ ജനറൽ സ്‌പെഷ്യൽ റെക്കഗ്നിഷൻ അവാർഡിനു അർഹനായ കേന്ദ്ര ആരോഗ്യ മന്ത്രി ?


- ഹര്‍ഷവര്‍ദ്ധനന്‍

Question 5

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനു ലോകാരോഗ്യ സംഘടന നൽകിയ പേര് ?


- ‍ഡെല്‍റ്റ

Question 6

2021 ജൂണിൽ കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച സ്കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ്?


- ഫസ്റ്റ്ബെല്‍ 2.0

Question 7

വിദ്യാർത്ഥികളുടെ മാനസിക ക്ഷേമത്തിനായി സിബിഎസ്ഇ ആരംഭിച്ച ആപ്പ് ഏതാണ്?


- ദോസ്ത് ഫോർ ലൈഫ്

Question 8

2021 മെയിൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നും ആണ് ദിനോസറുകളുടെ ഒരു ഉപ നിരയായ സോറാപോഡുകളുടെ ഫോസിലുകൾ കണ്ടെത്തിയത്?


- മേഘാലയ

Question 9

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന കേരളീയൻ ആരാണ്?


- ദേവസഹായം പിള്ള

Question 10

ആദ്യ വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ് ടീം ആരംഭിച്ച ജില്ല ഏതാണ്?


- തൃശ്ശൂർ