1

Bio-vision

Question 1

ജെ.സി.ബി സാഹിത്യ പുരസ്കാരം എം. മുകുന്ദന്റെ ഡൽഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ '.... എന്ന കൃതിക്ക്


- ഡല്‍ഹി എ സോളിലോക്വി

Question 2

ഇന്ത്യന്‍ നാവികസേനാ മേധാവി?


- ആര്‍. ഹരികുമാര്‍

Question 3

ദക്ഷിണാഫ്രിക്കയുടെ വെള്ളക്കാരനായ അവസാന പ്രസിഡന്റ്‌ .....അന്തരിച്ചു നൊബേല്‍ സമ്മാന ജേതാവാണ്‌.


-എഫ്.ഡബ്ലിയു. ഡീ ക്ലാർക്ക്

Question 4

.....ന്റെ സ്മരണാര്‍ത്ഥം ബ്രിട്ടണ്‍ 5 യൂറോ നാണയം പുറത്തിറക്കി, ?


- മഹാത്മാഗാന്ധിയുടെ

Question 5

2021 ലെമികച്ച സുസ്ഥിര നഗരഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ “സിറ്റി വിത്ത്‌ ദി മോസ്റ്റ് സസ്റ്റെയനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ്‌ ആര്‍ക്ക്?


-കേരളത്തിന്‌

Question 6

ബഹിരാകാശത്തു ആദ്യമായി സിനിമ ചിത്രീകരിച്ചത്?


- റഷ്യ

Question 7

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുളള ദേശീയ പദ്ധതി?


- PMASBY.

Question 8

പ്രധാനമന്ത്രി ആത്മ നിര്‍ഭന്‍ സ്വസ്ത് ഭാരത യോജന ചുരുക്കെഴുത്ത്?


- PMASBY

Question 9

2021 ലെ കേസരി നായനാര്‍ പുരസ്കാരം ആര്‍ക്ക്?


-ഇ.പി. രാജഗോപാലന്‍

Question 10

2021 ലെ അന്താരാഷ്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദിനം .... ന് ആചരിച്ചു.?


- ഒക്ടോബര്‍ 17