1

Bio-Vision

Question 1

കോശം കണ്ടു പിടിച്ചത്?


- റോബർട്ട് ഹുക്ക്

Question 2

മൂത്രത്തിലെ ഗ്ലൂക്കോസിന്‍റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ്?


- ബെനഡിക്ട് ടെസ്റ്റ്

Question 3

ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്? ?


- ഗ്രിഗർ മെൻഡൽ

Question 4

മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?


-മഞ്ഞ

Question 5

മനുഷ്യരക്തത്തിന്‍റെ pH മൂല്യം?


- ഏകദേശം 7.4

Question 6

പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?


- തക്കാളി

Question 7

പരിണാമസിദ്ധാന്തം ആവിഷ്കരിച്ചത്?


- ചാൾസ് ഡാർവിൻ

Question 8

ആറ്റംബോംബിന്റെ പിതാവ്


- റോബർട്ട് ഓപ്പൻ ഹെയ്മർ

Question 9

ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?


- കാവന്‍‌‍ഡിഷ്

Question 10

ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത്?


- അസ്ഥിമജ്ജയിൽ