USS-MOCK-TEST-137-SCIENCE
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ജലത്തെക്കുറിച്ചുള്ള പഠനം? 

  2. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം? 

  3. സാർവിക ലായകം, പ്രാമാണ ലായകം, ആദമിന്റെ മദ്യം,നീല സ്വർണം എന്നിങ്ങനെ അറിയപ്പെടുന്നത് ? ‌ 

  4. സമുദ്രജലത്തിന്റെ പി.എച്ച്. മൂല്യം? 

  5. ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ് ? 

  6. എവറസ്റ്റിന് മുകളിൽ ജലത്തിന്റെ തിളനില? 

  7. ജലം വാതകമാകുന്ന അവസ്ഥ?  

  8. ഒരു ലിറ്റർ ജലത്തിന്റെ ഭാരം? 

  9. ജലത്തെ വൈദ്യുത വിശ്ളേഷണം നടത്തിയാൽ ലഭിക്കുന്ന മൂലകങ്ങൾ?. 

  10. ജലതന്മാത്രയിൽ പിണ്ഡാടിസ്ഥാനത്തിൽ ഹൈഡ്രജൻ എത്ര ശതമാനം? 

All Answers Answered

Answers Remain