USS-MOCK-TEST-138-SCIENCE
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ഹൈഡ്രജനും ഓക്സിജനും ചേർന്ന് ജലം ഉണ്ടാകുന്നുവെന്ന് പറഞ്ഞത് ? 

  2. കൃത്രിമമാർഗ്ഗത്തിലൂടെ ആദ്യമായി ജലം നിർമ്മിച്ചത് ? 

  3. തിളപ്പിച്ചാൽ മാറാത്ത കാഠിന്യം? 

  4. ആണവ റിയാക്ടറുകളിൽ മോ‌ഡറേറ്ററായി ഉപയോഗിക്കുന്നത് ? 

  5. ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളിൽ കാണപ്പെടാത്ത മൂലകം? 

  6. ജലത്തിൽ ലയിക്കുന്ന മെഴുക് ? 

  7. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം?  

  8. ഇന്ത്യാ ഗവണമെന്റ് ജലവർഷമായി ആചരിച്ചത് ? 

  9. പ്ളാച്ചിമടയിൽ കുടിവെള്ള സമരത്തിന് നേതൃത്വം നൽകിയത് ? 

  10. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ നിലവാരം നിയന്ത്രിക്കുന്നത് ? 

All Answers Answered

Answers Remain