USS-MOCK-TEST-139-SCIENCE
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രെക്രിയ? 

  2. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാനുപയോഗിക്കുന്നത് ? 

  3. ശരീരത്തിൽ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ? 

  4. വാസോപ്രസിൻ ഉല്പാദിപ്പിക്കുന്നത് ? 

  5. ഐസും സോഡിയം/കാത്സ്യം ക്ളോറൈഡും ചേർന്ന മിശ്രിതം? 

  6. സാധാരണ വൈറസ് രോഗം? 

  7. ഇന്ത്യയുടെ ജലറാണി?  

  8. ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം? 

  9. ഇന്ത്യയിൽ സമഗ്ര ജലനയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം? 

  10. ദഹനേന്ദ്രിയ വ്യവസ്ഥയിൽ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലം വലിച്ചെടുക്കുന്നത് ? 

All Answers Answered

Answers Remain