USS-MOCK-TEST-140-SCIENCE
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. മനുഷ്യശരീരത്തിൽ കൂടുതലുള്ള സംയുക്തം? 

  2. സോഡാവെള്ളത്തിലെ ആസിഡ് ?. 

  3. കേരള സർക്കാരിന്റെ ഗ്രാമീണ ജലവിതരണ ശുചീകരണ പദ്ധതി? 

  4. ചന്ദ്രനിലെ ജലപാളികൾ കണ്ടെത്തിയ ഉപകരണം? 

  5. ഇന്ത്യയിലെ ആദ്യ ദേശീയ ജലപാത? 

  6. ദേശീയ ഉൾനാടൻ ജലഗതാഗത പാതയുടെ ദൈർഘ്യം? 

  7. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് ? 

  8. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? 

  9. ലോകത്തിലേറ്റവും കൂടുതൽ ജലഗതാഗതം ആശ്രയിക്കുന്ന സ്ഥലം? 

  10. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ? 

All Answers Answered

Answers Remain