LSS-USS-MOCK-TEST-MALAYALAM(87/144)
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. കര്‍ണ്ണന്‍,അര്‍ജ്ജുനന്‍ എന്നീകഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  2. നിസ്സാര്‍ അഹമ്മദ്,കുഞ്ഞിപ്പാത്തുമ്മ എന്നീകഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  3. വെള്ളായിയപ്പന്‍ എന്ന കഥാപാത്രംഏത് കൃതിയിലേതാണ്? 

  4. കീരന്‍ പൂശാരി,പാണന്‍ കണാരന്‍,ശ്രീധരന്‍ എന്നീ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  5. നങ്ങേലി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? 

  6. പപ്പു എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? 

  7. ചന്ദ്രക്കാരന്‍ ,ഉഗ്രഹരിപഞ്ചാനന്‍ എന്നീ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  8. സുഭദ്ര,അനന്തപത്മനാഭന്‍ എന്നീകഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  9. പൂക്കുഞ്ഞി,ആമിനാബീവി,പട്ടാളം ഇബ്രായി എന്നീ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

  10. രഘു,അമ്മുലു എന്നീകഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്? 

All Answers Answered

Answers Remain