LSS-USS-MOCK-TEST-GK(93-152)
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 

  2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 

  3. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം 

  4. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം 

  5. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം 

  6. സത്യമേവ ജയതേ ഏതില്‍ നിന്നെടുത്തിട്ടുള്ളതാണ് 

  7. ജനഗണമന എഴുതിയതാര് 

  8. ഇന്ത്യയുടെ ദേശീയപൈതൃക മൃഗം 

  9. ഏറ്റവും കൂടുതല് സമുദ്രതീരമുള്ള ഇന്ത്യന് സംസ്ഥാനം 

  10. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് 

All Answers Answered

Answers Remain