Result:
1/10
1. പൂന്തോട്ടത്തിൽ പിക് ലുവിനെ കാത്തിരുന്നത് ആരെല്ലാം?
കളിക്കൂട്ടുകാർ
ചിത്രശലഭങ്ങൾ
വണ്ടുകളുടെ കൂട്ടം
പലതരം പക്ഷികൾ
2/10
2. കൂട്ടിലടച്ച നിലയിൽ ഏത് പക്ഷിയെയാണ് പിക് ലു കണ്ടത്?
മയിലിനെ
മൈനയെ
തത്തയെ
കാക്കയെ
3/10
3. താൻ തുറന്നു വിട്ട കിളി അമ്മയുമായി തന്നെ തേടി എത്തിയപ്പോൾ പിക് ലു ആദ്യം എന്താണ് ചെയ്തത്?
അച്ഛനെ ഫോണിൽ വിളിക്കാൻ പോയി
ചേട്ടനെ വിളിച്ചു കൊണ്ടു വരാൻ പോയി
ഈ വിവരം തൻ്റെ അമ്മയോട് പറയാൻ ഓടി
എല്ലാ ബന്ധുക്കളേയും വിവരമറിയിച്ചു
4/10
4. താഴെ പറയുന്നവയിൽ ഏത് കൃതിക്കാണ് 2011 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
കാടും ഫോട്ടോഗ്രാഫറും
വ്രണം പൂത്ത ചന്തം
കാടിനെ ചെന്ന് തൊടുമ്പോൾ
കാടും ക്യാമറയും
5/10
5. കാട്ടുതീ - മാറ്റി എഴുതിയാൽ
കാട്ടിന്റെ തീ
കാട്ടിലെ തീ
കാടിന്റെ തീ
കാടും തീയും
6/10
6. രാജാവ് എന്ന് അർത്ഥം വരാത്ത പദം ഏത്?
അരചൻ
മന്നവൻ
മേദിനി
ഭൂപതി
7/10
7. നക്ഷത്രത്തേക്കാൾ കമ്മലിനേക്കാൾ കൂടുതൽ തിളക്കമുള്ളതായി കുട്ടിക്ക് അനുഭവപ്പെട്ടത് എന്ത്?
അമ്മയുടെ സാരി
താൻ കണ്ട സ്വപ്നം
ഉറങ്ങും മുൻപ് കണ്ട മിന്നാമിനുങ്ങ്
അമ്മയുടെ കണ്ണുകൾ
8/10
8. സ്വപ്നത്തിൽ ഏത് കഥകളി വേഷമാണ് കുട്ടിയെ കരയിച്ചത്?
പച്ച
ചുവന്ന താടി
കത്തി
കരി
9/10
9. "നക്ഷത്രം" എന്ന കഥയിൽ ആകാശത്ത് അരിമണികൾ എണ്ണിപ്പെറുക്കുന്നതായി പറയുന്നത് ആരെയാണ്?
ഗ്രഹങ്ങളെ
സൂര്യനെ
അമ്പിളിയമ്മാവനെ
നക്ഷത്രത്തെ
10/10
10. "യാത്ര" എന്ന പദത്തിന് യോജിച്ച അർത്ഥം കണ്ടെത്തുക
ഗമനം
ഗാനം
ഗീതം
ഗഗനം