Result:
1/10
1. കർഷകർക്ക് സംസ്ഥാന തലത്തിൽ സർക്കാർ നൽകുന്ന അംഗീകാരം ഏത്?
കർഷക അവാർഡ്
കർഷക പ്രതിഭ
കാർഷിക തിലകം
കർഷകശ്രീ
2/10
2. മികച്ച കർഷകരായ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ പേരെന്ത്?
കർഷകശ്രീ
കർഷകതിലകം
കർഷക പ്രതിഭ
കർഷക കിരീടം
3/10
3. "നാടിൻ പെരുമകൾ" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
നാടിൻറെ മഹത്വങ്ങൾ
നാടിൻറെ വലിയ മക്കൾ
നാടിൻറെ വലതുഭാഗം
നാടിൻറെ പേര്
4/10
4. കേരള ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ മുഖപത്രത്തിന്റെ പേരെന്ത്?
കർഷകമിത്രം
ഇൻഫോ കൈരളി
കേരളകർഷകൻ
കാർഷിക രംഗം
5/10
5. കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ അവതരിപ്പിക്കുന്ന റേഡിയോ പ്രോഗ്രാമിന്റെ പേരെന്ത്?
കൃഷി ഗീത
ഞാറ്റുവേല
വയലും വീടും
കൃഷിദീപം
6/10
6. ഒരു വർഷത്തിൽ ആദ്യമായി മുളപ്പിക്കുന്ന നെല്ലിനെ പറയുന്ന പേരെന്ത്?
തുലാമാസനെല്ല്
കന്നിനെല്ല്
ഓണനെല്ല്
വിരിപ്പൂ നെല്ല്
7/10
7. "നീല നീരാളം" ശരിയായ അർത്ഥം ഏത്?
നീലപ്പട്ടുവസ്ത്രം
നീലപ്പട്ടുസാരി
നീല നിലാവ്
നീലസാരി
8/10
8. "തുമ്മാൻ ചെരുതി" - കേരളത്തിന്റെ ഏത് ഭാഗത്താണ് ഈ ഗ്രാമീണപദം പ്രയോഗിച്ചിരിക്കുന്നത്?
തെക്കൻ കേരളം
കിഴക്കൻ കേരളം
വടക്കൻ കേരളം
മധ്യകേരളം
9/10
9. സൂര്യൻ - നാനാർത്ഥമായി വരുന്ന പദം ഏതാണ്?
തിങ്കൾ
ഞായർ
ബുധൻ
ശനി
10/10
10. കർഷകസ്ത്രീകളെ "ഗ്രാമശ്രീകൾ" എന്ന് വിളിക്കുന്നത് എന്തുകൊണ്ടാവാം?
അവർ ഗ്രാമത്തിന്റെ നിലവിളക്ക് ആയതുകൊണ്ട്
ഗ്രാമം അവരെ ഇഷ്ടപ്പെടുന്നതുകൊണ്ട്
കവിയുടെ വർണ്ണനാ പാടവം കൊണ്ട്
നാടിൻറെ ഐശ്വര്യത്തിനായി അവർ പണിയെടുക്കുന്നതുകൊണ്ട്