Result:
1/10
1. "മനോഹരമായ ചിത്രം" എന്ന അർത്ഥത്തിൽ കവിതയിൽ പ്രയോഗിച്ചിരിക്കുന്ന പദം ഏത്?
സുന്ദരാലേഖ്യം
അഴകേറും ചിത്രം
സുന്ദരപടം
ആലേഖ്യ സുന്ദരം
2/10
2. "മണ്ണിന്നരുമമക്കൾ" ശരിയായ പദചേരുവ ഏത്?
മണ്ണിന, രുമ, മക്കൾ
മണ്ണിന്ന, അരുമ, മക്കൾ
മണ്ണിന്, അരുമ, മക്കൾ
മണ്ണിൻ + അരുമ + മക്കൾ
3/10
3. ശരിയായ പദം ഏതാണ്?
മജ്ജുളം
മഞ്ജുളം
മഞ്ഞുളം
മജ്ഞുളം
4/10
4. "ദേശോത്സവം" മാറ്റിയെഴുതിയാൽ
ദേശവും ഉത്സവവും
ദേശത്തിൻ്റെ ഉത്സവം
ദേശമാകുന്ന ഉത്സവം
ദേശീയമായ ഉത്സവം
5/10
5. തൃശ്ശൂർ-പാലക്കാട് ജില്ലയിലെ പ്രചാരമുള്ള ദേശോത്സവം ഏതാണ്?
തെയ്യം
പൊറാട്ട് നാടകം
കുമ്മാട്ടി
പടയണി
6/10
6. "മുഖം" എന്ന പദത്തിൻറെ അർത്ഥം അല്ലാത്തത് ഏത്?
ആസ്യം
ചികുരം
ആനനം
വദനം
7/10
7. താഴെ തന്നിരിക്കുന്നവയിൽ നെൽവിത്തിനങ്ങളിൽ പെടാത്തത് ഏത്?
തൃച്ചെണ്ടൻ
നാളികൻ
പൊന്നാങ്കണ്ണി
പേരാടൻ
8/10
8. "കേരള ഫോക് ലോർ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
രാഘവൻ പയ്യനാട്
കുഞ്ഞുണ്ണി മാഷ്
എം വി വിഷ്ണു നമ്പൂതിരി
സി. ആർ രാജഗോപാലൻ
9/10
9. ഏറ്റവും ചേരുന്ന പ്രസ്താവന ഏത്?
ഒരേ സമയം കാർഷികോത്സവവും വിനോദകലയുമാണ്
ഒരേസമയം അനുഷ്ഠാന കലയും കാർഷികോത്സവവുമാണ്
ഒരേ സമയം ദേശോത്സവവും ക്ലാസ്സിക് കലയുമാണ്
10/10
10. ചെറുവയൽ രാമൻ പ്രശസ്തി നേടിയ മേഖല ഏത്?
കൃഷിയിൽ നൂതന സാങ്കേതിക വിദ്യയുടെ പ്രചാരകൻ
പാരമ്പര്യ നെൽ വിത്തുകളുടെ സംരക്ഷകൻ
പുതിയ നെൽവിത്തുകൾ സൃഷ്ടിക്കൽ
കാർഷികോല്പന്നങ്ങളുടെ സംരംഭകൻ