Question 1. സമാന്തരരേഖകളുടെ നിർവചനം എന്താണ്?

Answer : B) ഒരേ അകലം പാലിക്കുന്നതും ഒരിക്കലും കൂട്ടിമുട്ടാത്തതുമായ വരികൾ

Question 2. ഒരു സമാന്തരികത്തിൽ എതിർവശങ്ങളെ സംബന്ധിച്ചു ശരി ഏത് ?

Answer : C) അവ സമാന്തരമാണ്

Question 3. രണ്ട് രേഖകൾ കൂടിച്ചേരുമ്പോൾ എത്ര കോണുകൾ രൂപം കൊള്ളുന്നു?

Answer : B) 4

Question 4. ഒരു വര മറ്റ് രണ്ടു വരകളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഇതര ആന്തരിക കോണുകൾ?

Answer : A) അവ തുല്യമാണ്

Question 5. സമാന്തര രേഖകളിലെ ഛേദകത്തിന്റെ ഒരേ വശത്തുള്ള ആന്തരിക കോണുകളുടെ ആകെത്തുക?

Answer : B) 180°

Question 6. രണ്ടു സമാന്തര രേഖകളെ ഒരു ഛേദകം വിഭജിക്കുമ്പോൾ രൂപപ്പെടുന്ന കോണുകളിലൊന്ന് 50° ആണെങ്കിൽ, അനുബന്ധ കോണിന്റെ അളവ് എന്താണ്?

Answer : A) 50°

Question 7. രണ്ട് സമാന്തര വരകളെ ഒരു ഛേദകം വിഭജിക്കുമ്പോൾ ഉണ്ടാകുന്ന അനുബന്ധ കോണുകളുടെ പ്രത്യെകത?

Answer : B) അവ തുല്യമാണ്

Question 8. സമാന്തര രേഖകളിലെ ചെറുത്, വലുത് കോണിന്റെയും തുക 180° അവയിൽ ചെറിയ കോൺ 60° ആണെങ്കിൽ, വലിയ കോൺ എത്ര?

Answer : C) 120°

Question 9. ഒരു ത്രികോണത്തിലെ രണ്ട് കോണുകൾ 90°, 40° ആണെങ്കിൽ, മൂന്നാമത്തെ കോണിന്റെ വില?

Answer : B) 50°

Question 10. ഒരു ത്രികോണത്തിലെ എല്ലാ കോണുകളുടെയും ആകെത്തുക എന്താണ്?

Answer : C) 180°

Your score :