Result:
1/10
1. രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
ജനറേറ്റർ
ഫാൻ
വൈദ്യുത സെൽ
മോട്ടോർ
2/10
2. ഒന്നിലധികം സെല്ലുകൾ ക്രമമായി ഘടിപ്പിച്ച് നിർമ്മിക്കുന്ന സംവിധാനത്തെ എന്ത് വിളിക്കുന്നു?
സ്വിച്ച്
ബാറ്ററി
ഫിലമെന്റ്
വയർ
3/10
3. താഴെ പറയുന്നവയിൽ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമേത്?
ക്ലോക്കിലെ ബാറ്ററി
ടിവി റിമോട്ട് ബാറ്ററി
മൊബൈൽ ഫോൺ ബാറ്ററി
ഇവയൊന്നുമല്ല
4/10
4. സാധാരണ ബൾബുകളെ അപേക്ഷിച്ച് എൽ.ഇ.ഡി (LED) ബൾബുകളുടെ പ്രധാന ഗുണം എന്ത്?
വില കൂടുതലാണ്
ഊർജ നഷ്ടം കുറവാണ്
വെളിച്ചം കുറവാണ്
ചൂട് കൂടുതലാണ്
5/10
5. LED യുടെ പൂർണ്ണരൂപം എന്ത്?
Light Energy Device
Light Emitting Diode
Light Electric Diode
Light Energy Diode
6/10
6. വൈദ്യുത സ്രോതസ്സിൽ നിന്നും ഉപകരണത്തിലേക്ക് വൈദ്യുതി കടന്നുപോകുന്നതിനുള്ള ക്രമീകരണത്തെ എന്ത് വിളിക്കുന്നു?
വൈദ്യുത സർക്യൂട്ട്
സ്വിച്ച്
ഫിലമെന്റ്
ഇൻസുലേഷൻ
7/10
7. വൈദ്യുതി പ്രവഹിക്കുന്ന, പൂർത്തിയായ ഒരു സർക്യൂട്ടിനെ എന്ത് വിളിക്കുന്നു?
തുറന്ന സർക്യൂട്ട്
അടഞ്ഞ സർക്യൂട്ട്
ഓപ്പൺ സർക്യൂട്ട്
ബ്രേക്ക് സർക്യൂട്ട്
8/10
8. ഒരു സർക്യൂട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം?
ബാറ്ററി
ബൾബ്
വയർ
സ്വിച്ച്
9/10
9. വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ വിളിക്കുന്ന പേര്?
ഇൻസുലേറ്ററുകൾ
ചാലകങ്ങൾ
സെല്ലുകൾ
റെസിസ്റ്ററുകൾ
10/10
10. താഴെ പറയുന്നവയിൽ വൈദ്യുത ചാലകത്തിന് ഉദാഹരണം ഏത്?
പ്ലാസ്റ്റിക്
തടി
ചെമ്പ്
കടലാസ്