Result:
1/10
1. താഴെ നൽകിയിട്ടുള്ളവയിൽ ഏത് സ്വിച്ച് ആണ് കോളിംഗ് ബെല്ലിനായി സാധാരണ ഉപയോഗിക്കുന്നത്?
ടൂ-വേ സ്വിച്ച്
സ്ലൈഡിംഗ് സ്വിച്ച്
ബെൽ സ്വിച്ച് / പുഷ് ബട്ടൺ
മെയിൻ സ്വിച്ച്
2/10
2. താഴെ പറയുന്നവയിൽ ലോഹമല്ലാത്ത വൈദ്യുത ചാലകം ഏത്?
ചെമ്പ്
ഗ്രാഫൈറ്റ്
റബ്ബർ
പ്ലാസ്റ്റിക്
3/10
3. ഇലക്ട്രിക് ലൈനുകൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ലോഹം?
പ്ലാസ്റ്റിക്
തടി
അലൂമിനിയം
റബ്ബർ
4/10
4. എല്ലാ ലോഹങ്ങളും വൈദ്യുതിയുടെ ___________ ആണ്.
ഇൻസുലേറ്ററുകൾ
ചാലകങ്ങൾ
ഉറവിടങ്ങൾ
ഇവയൊന്നുമല്ല
5/10
5. സോളാർ സെല്ലുകൾ വൈദ്യുതോർജ്ജം ഉല്പാദിപ്പിക്കുന്നത് എന്തിൽ നിന്നാണ്?
താപം
സൂര്യപ്രകാശം
കാറ്റ്
വെള്ളം
6/10
6. വൈദ്യുത പ്രവാഹം ഉണ്ടോ എന്ന് പരിശോധിക്കാൻ ഇലക്ട്രീഷ്യൻമാർ ഉപയോഗിക്കുന്ന ഉപകരണം ഏത്?
കട്ടിംഗ് പ്ലയർ
ടെസ്റ്റർ
വയർ സ്ട്രിപ്പർ
സ്ക്രൂ ഡ്രൈവർ
7/10
7. വയറുകൾ മുറിക്കാനും ഇൻസുലേഷൻ നീക്കം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണം?
ടെസ്റ്റർ
ജനറേറ്റർ
വയർ സ്ട്രിപ്പർ / കട്ടിംഗ് പ്ലയർ
സ്വിച്ച്
8/10
8. സർക്യൂട്ട് ചിത്രങ്ങളിൽ 'M' എന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ബാറ്ററി
ബൾബ്
മിനി മോട്ടോർ
സ്വിച്ച്
9/10
9. ഒന്നിലധികം സെല്ലുകൾ ചേർന്ന സംവിധാനത്തെ സർക്യൂട്ടിൽ സൂചിപ്പിക്കുന്ന പേര്?
ബാറ്ററി
വയർ
സ്വിച്ച്
എൽ.ഇ.ഡി
10/10
10. പാഠഭാഗത്ത് എമർജൻസി ലാമ്പ് നിർമ്മിക്കാൻ ഉപയോഗിച്ച ബാറ്ററി ഏതാണ്?
1.5 V
9 V
12 V
230 V