Result:
1/10
1. സൂര്യനിൽ നിന്നുള്ള ഊർജ്ജം നേരിട്ട് വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം?
സോളാർ സെൽ
ജനറേറ്റർ
ടർബൈൻ
ഇൻവെർട്ടർ
2/10
2. ഒന്നിലധികം സോളാർ സെല്ലുകൾ ചേർന്ന സംവിധാനത്തെ എന്ത് വിളിക്കുന്നു?
സോളാർ സിസ്റ്റം
സോളാർ പാനൽ
സോളാർ കുക്കർ
സോളാർ ഹീറ്റർ
3/10
3. ചന്ദ്രയാൻ-3 പോലെയുള്ള കൃത്രിമ ഉപഗ്രഹങ്ങളിൽ വൈദ്യുതിക്കായി ഉപയോഗിക്കുന്നത്?
ജനറേറ്റർ
സോളാർ പാനൽ
ഡീസൽ എൻജിൻ
കാറ്റാടി യന്ത്രം
4/10
4. താപവൈദ്യുത നിലയങ്ങളിൽ (Thermal Power Plant) വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനം?
വെള്ളം
കാറ്റ്
കൽക്കരി / ഡീസൽ
യുറേനിയം
5/10
5. ബാറ്ററി ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കുമ്പോൾ നടക്കുന്ന ഊർജ്ജ മാറ്റം എന്ത്?
വൈദ്യുതോർജം രാസോർജമാകുന്നു
രാസോർജം വൈദ്യുതോർജമായി പിന്നീട് പ്രകാശോർജമാകുന്നു
താപോർജം പ്രകാശോർജമാകുന്നു
യാന്ത്രികോർജം വൈദ്യുതോർജമാകുന്നു
6/10
6. താഴെ പറയുന്നവയിൽ 'തുറന്ന സർക്യൂട്ടിന്' (Open Circuit) ഉദാഹരണം ഏത്?
ഫാൻ കറങ്ങുന്നു
ബൾബ് പ്രകാശിക്കുന്നു
മിക്സി പ്രവർത്തിക്കുന്നു
കേടായ സ്വിച്ച് ഓൺ ചെയ്യുന്നു
7/10
7. മഴക്കാലത്ത് ഉണ്ടാകുന്ന മിന്നലിന് കാരണം എന്താണ്?
മേഘങ്ങൾ കൂട്ടിയിടിക്കുന്നത്
മേഘങ്ങളിലെ ഉയർന്ന അളവിലുള്ള വൈദ്യുത ചാർജ് കൈമാറ്റം ചെയ്യപ്പെടുന്നത്
സൂര്യപ്രകാശം
കാറ്റ്
8/10
8. ഇലക്ട്രിക് ഷോക്കേറ്റ വ്യക്തിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ നൽകേണ്ട പ്രഥമശുശ്രൂഷ?
വെള്ളം നൽകുക
കൃത്രിമശ്വാസം നൽകുക
ഉറക്കാൻ ശ്രമിക്കുക
എഴുന്നേൽപ്പിക്കുക
9/10
9. ഇടുക്കി ഡാമിൽ ഉപയോഗിക്കുന്ന വൈദ്യുത ഉൽപാദന രീതി ഏത്?
താപവൈദ്യുതി
ആണവോർജ്ജം
ജലവൈദ്യുത പദ്ധതി
സൗരോർജ്ജം
10/10
10. സർക്യൂട്ട് ചിത്രങ്ങളിൽ സ്വിച്ച് 'ഓൺ' (ON) അവസ്ഥയിൽ ആണെങ്കിൽ അതിനെ എങ്ങനെ സൂചിപ്പിക്കും?
രണ്ട് ബിന്ദുക്കൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു
രണ്ട് ബിന്ദുക്കൾ അകന്നിരിക്കുന്നു
ഒരു വൃത്തം മാത്രം
രണ്ട് വരകൾ