Result:
1/10
1. പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര സ്ഥിരദന്തങ്ങൾ (Permanent Teeth) ഉണ്ടായിരിക്കും?
20
28
32
30
2/10
2. പാൽപ്പല്ലുകളുടെ (Milk Teeth) എണ്ണം എത്രയാണ്?
20
32
28
24
3/10
3. ആഹാരസാധനങ്ങൾ കടിച്ചുമുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ്?
ചർവണകം (Molar)
ഉളിപ്പല്ല് (Incisor)
കോമ്പല്ല് (Canine)
അഗ്രചർവണകം (Premolar)
4/10
4. മാംസാഹാരം കടിച്ചു കീറാൻ സഹായിക്കുന്ന കൂർത്ത പല്ലുകൾ ഏത്?
ഉളിപ്പല്ല്
അഗ്രചർവണകം
കോമ്പല്ല്
ചർവണകം
5/10
5. ആഹാരം അരച്ചെടുക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ?
ഉളിപ്പല്ല്
കോമ്പല്ല്
ചർവണകം & അഗ്രചർവണകം
ഇവയൊന്നുമല്ല
6/10
6. സസ്യങ്ങളെ മാത്രം ആഹാരമാക്കുന്ന ജീവികളെ എന്ത് വിളിക്കുന്നു?
മാംസഭുക്കുകൾ (Carnivore)
സസ്യഭുക്കുകൾ (Herbivore)
മിശ്രഭുക്കുകൾ (Omnivore)
പരാദങ്ങൾ
7/10
7. സസ്യങ്ങളെയും ജന്തുക്കളെയും ആഹാരമാക്കുന്ന ജീവികൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
സസ്യഭുക്കുകൾ
മാംസഭുക്കുകൾ
മിശ്രഭുക്കുകൾ (Omnivore)
ഇവയൊന്നുമല്ല
8/10
8. പല്ലിന്റെ ഏറ്റവും പുറമെയുള്ള കടുപ്പമേറിയ ഭാഗം ഏത്?
ഡെന്റൈൻ
പൾപ്പ്
ഇനാമൽ
മോണ
9/10
9. പല്ലിനുള്ളിലെ രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്ന മൃദുവായ ഭാഗം?
ഇനാമൽ
പൾപ്പ് (Pulp)
ഡെന്റൈൻ
വേര്
10/10
10. വായുവും ഭക്ഷണവും ഒരേ സമയം കടന്നുപോകുന്ന തൊണ്ടയിലെ ഭാഗം?
ഗ്രസനി
ശ്വാസനാളം
അന്നനാളം
ആമാശയം