Result:
1/10
1. ജലത്തിന്റെ ഖരരൂപം ഏതാണ്?
നീരാവി
വെള്ളം
ഐസ്
മഞ്ഞ്
2/10
2. ഖരവസ്തുക്കളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി:
സംവഹനം
ചാലനം
വികിരണം
ബാഷ്പീകരണം
3/10
3. ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രേഷണം നടക്കുന്ന രീതി:
ചാലനം
വികിരണം
സംവഹനം
സാന്ദ്രീകരണം
4/10
4. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി:
ചാലനം
സംവഹനം
വികിരണം
ഇവയൊന്നുമല്ല
5/10
5. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് താപം എത്തുന്നത് ഏത് മാർഗ്ഗത്തിലൂടെയാണ്?
ചാലനം
സംവഹനം
വികിരണം
കാറ്റ് വഴി
6/10
6. താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ എന്ത് വിളിക്കുന്നു?
കുചാലകങ്ങൾ
സുചാലകങ്ങൾ
അർദ്ധചാലകങ്ങൾ
ഇൻസുലേറ്ററുകൾ
7/10
7. താഴെ പറയുന്നവയിൽ സുചാലകത്തിന് ഉദാഹരണം ഏത്?
പ്ലാസ്റ്റിക്
തടി
അലുമിനിയം
ഗ്ലാസ്
8/10
8. താപം നന്നായി കടത്തിവിടാത്ത വസ്തുക്കളെ എന്ത് വിളിക്കുന്നു?
സുചാലകങ്ങൾ
ലോഹങ്ങൾ
കുചാലകങ്ങൾ
ചാലകങ്ങൾ
9/10
9. കുചാലകത്തിന് ഉദാഹരണമേത്?
ചെമ്പ്
ഇരുമ്പ്
മരക്കഷണം
വെള്ളി
10/10
10. പാചകപാത്രങ്ങളുടെ കൈപ്പിടി നിർമ്മിക്കാൻ ഉപയോഗിക്കുന്നത്:
സുചാലകങ്ങൾ
കുചാലകങ്ങൾ
ലോഹങ്ങൾ
ഇവയൊന്നുമല്ല