Result:
1/10
1. ഒരേ സമയം വെയിലത്ത് വെച്ചാൽ വേഗത്തിൽ ചൂടാകുന്നത്:
ജലം
മണൽ (കര)
രണ്ടും ഒരേപോലെ
വായു
2/10
2. ചൂടാറാപ്പെട്ടിയിൽ (Hot Box) താപനഷ്ടം കുറയ്ക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം:
അലുമിനിയം
തെർമ്മോകോൾ
ഇരുമ്പ്
പ്ലാസ്റ്റിക്
3/10
3. തെർമോഫ്ലാസ്കിൽ ചാലനം വഴിയുള്ള താപനഷ്ടം തടയുന്നത്:
സിൽവർ കോട്ടിംഗ്
കുചാലകപാത്രം / ഗ്ലാസ്
വായുശൂന്യമായ സ്ഥലം
സ്റ്റീൽ കവർ
4/10
4. തെർമോഫ്ലാസ്കിലെ വായുശൂന്യമായ ഇരട്ടഭിത്തി ഏത് താപപ്രേഷണത്തെ തടയുന്നു?
വികിരണം മാത്രം
ചാലനം മാത്രം
സംവഹനം മാത്രം
സംവഹനവും ചാലനവും
5/10
5. തെർമോഫ്ലാസ്കിലെ സിൽവർ പൂശിയ ഭാഗം ഏത് താപപ്രേഷണത്തെ തടയുന്നു?
ചാലനം
സംവഹനം
വികിരണം
ബാഷ്പീകരണം
6/10
6. വികിരണത്തെ ഏറ്റവും കൂടുതൽ പ്രതിപതിപ്പിക്കുന്ന പ്രതലം:
കറുത്ത പ്രതലം
വെളുത്തതും മിനുസമുള്ളതുമായ പ്രതലം
പരുപരുത്ത പ്രതലം
ഇരുണ്ട പ്രതലം
7/10
7. സംവഹനം നടക്കുമ്പോൾ തന്മാത്രകൾക്ക് എന്ത് സംഭവിക്കുന്നു?
സ്ഥാനമാറ്റം സംഭവിക്കുന്നു
സ്ഥാനമാറ്റം സംഭവിക്കുന്നില്ല
വികസിക്കുന്നു
കട്ടിയാകുന്നു
8/10
8. ചാലനം നടക്കുമ്പോൾ തന്മാത്രകൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നുണ്ടോ?
ഉണ്ട്
ഇല്ല
ചിലപ്പോൾ
ദ്രാവകങ്ങളിൽ മാത്രം
9/10
9. ദ്രാവകങ്ങളിൽ ചൂട് കൂടുമ്പോൾ തന്മാത്രകൾ എങ്ങോട്ട് സഞ്ചരിക്കുന്നു?
താഴേക്ക്
മുകളിലേക്ക്
വശങ്ങളിലേക്ക്
അനങ്ങുന്നില്ല
10/10
10. ഐസ് പെട്ടി നിർമ്മിക്കാൻ തെർമ്മോകോൾ ഉപയോഗിക്കുന്നത് അത് ______ ആയതുകൊണ്ടാണ്.
സുചാലകം
കുചാലകം
കട്ടിയുള്ളത്
ഭാരമുള്ളത്