Result:
1/10
1. രക്തത്തിന്റെ ദ്രാവകഭാഗം ഏത്?
പ്ലേറ്റ് ലെറ്റ്
പ്ലാസ്മ
ആർ.ബി.സി
ഡബ്ല്യൂ.ബി.സി
2/10
2. രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണവസ്തു ഏത്?
മെലാനിൻ
ഹീമോഗ്ലോബിൻ
ക്ലോറോഫിൽ
കരോട്ടിൻ
3/10
3. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം ഏത്?
ചുവന്ന രക്തകോശം
വെളുത്ത രക്തകോശം
പ്ലേറ്റ് ലെറ്റ്
പ്ലാസ്മ
4/10
4. രക്തത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്ന കോശങ്ങൾ ഏത്?
വെളുത്ത രക്തകോശം (WBC)
ചുവന്ന രക്തകോശം (RBC)
പ്ലേറ്റ് ലെറ്റ്
പ്ലാസ്മ
5/10
5. ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തകോശം ഏത്?
പ്ലേറ്റ് ലെറ്റ്
വെളുത്ത രക്തകോശം
ചുവന്ന രക്തകോശം
പ്ലാസ്മ
6/10
6. ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?
കാൽസ്യം, പ്രോട്ടീൻ
ഇരുമ്പ്, പ്രോട്ടീൻ
മഗ്നീഷ്യം, വിറ്റാമിൻ
സോഡിയം, അയഡിൻ
7/10
7. ഗ്ലൂക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നത് രക്തത്തിലെ ഏത് ഘടകമാണ്?
പ്ലാസ്മ
ആർ.ബി.സി
ഡബ്ല്യൂ.ബി.സി
പ്ലേറ്റ് ലെറ്റ്
8/10
8. പ്ലാസ്മയുടെ നിറം എന്താണ്?
ചുവപ്പ്
വെള്ള
ഇളം മഞ്ഞ
നീല
9/10
9. മർമ്മമില്ലാത്ത രക്തകോശം ഏത്?
വെളുത്ത രക്തകോശം
ചുവന്ന രക്തകോശം
പ്ലേറ്റ് ലെറ്റ്
ഇവയൊന്നുമല്ല
10/10
10. ഡിസ്കിന്റെ ആകൃതിയുള്ള രക്തകോശം ഏത്?
ചുവന്ന രക്തകോശം
വെളുത്ത രക്തകോശം
പ്ലേറ്റ് ലെറ്റ്
പ്ലാസ്മ