Result:
1
1. നിശ്ചിത ആകൃതിയില്ലാത്ത രക്തകോശം ഏത്?
ചുവന്ന രക്തകോശം
വെളുത്ത രക്തകോശം
പ്ലേറ്റ് ലെറ്റ്
ഇവയെല്ലാം
2
2. രക്തപര്യയനവ്യവസ്ഥയിൽ ഉൾപ്പെടാത്തത് ഏത്?
ഹൃദയം
രക്തം
ശ്വാസകോശം
രക്തക്കുഴലുകൾ
3
3. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകൾ?
സിരകൾ
ധമനികൾ
ലോമികകൾ
നാഡികൾ
4
4. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന കുഴലുകൾ?
ധമനികൾ
ലോമികകൾ
സിരകൾ
ശ്വാസനാളം
5
5. സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സൂക്ഷ്മ രക്തക്കുഴലുകൾ?
മഹാധമനി
ലോമികകൾ
വാൽവുകൾ
നാഡികൾ
6
6. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്?
2
3
4
5
7
7. ഹൃദയത്തെ സംരക്ഷിക്കുന്ന ഇരട്ടസ്തരം ഏത്?
പ്ലൂറ
പെരികാർഡിയം
മെനിഞ്ചസ്
ഡയഫ്രം
8
8. ഹൃദയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉദരാശയത്തിൽ
തലയോട്ടിയിൽ
ഔരസാശയത്തിൽ
നട്ടെല്ലിനുള്ളിൽ
9
9. ആരോഗ്യമുള്ള ഒരാളുടെ ഹൃദയം മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കും?
60
72
80
100
10
10. ഹൃദയസ്പന്ദനം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
തെർമോമീറ്റർ
ബാരോമീറ്റർ
സ്റ്റെതസ്കോപ്പ്
മൈക്രോസ്കോപ്പ്