Result:
1/10
1. രക്തദാനം ചെയ്യാൻ കുറഞ്ഞത് എത്ര വയസ്സ് പൂർത്തിയാകണം?
15
18
21
25
2/10
2. ഹൃദയാരോഗ്യത്തിന് ദോഷകരമായത് ഏത്?
വ്യായാമം
പുകവലി
പോഷകാഹാരം
പച്ചക്കറികൾ
3/10
3. കൊഴുപ്പടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ഏത് അവയവത്തെ ദോഷകരമായി ബാധിക്കും?
ശ്വാസകോശം
ഹൃദയം
എല്ലുകൾ
ത്വക്ക്
4/10
4. ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
ഹൃദയം
ആമാശയം
വൃക്ക
തലച്ചോറ്
5/10
5. വൃക്കയുടെ ആകൃതി എന്ത്?
പയർവിത്തിന്റെ ആകൃതി
ഡിസ്ക് ആകൃതി
ഗോളാകൃതി
നീളമുള്ള കുഴൽ
6/10
6. വൃക്ക സ്ഥിതി ചെയ്യുന്നത് എവിടെ?
നെഞ്ചിനുള്ളിൽ
ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി
തലയോട്ടിക്കുള്ളിൽ
ശ്വാസകോശത്തിന് താഴെ
7/10
7. വൃക്കയിലേക്ക് രക്തം എത്തിക്കുന്ന കുഴൽ ഏത്?
വൃക്കസിര
വൃക്കധമനി
മൂത്രവാഹി
മഹാധമനി
8/10
8. വൃക്കയിൽ നിന്ന് രക്തം തിരികെ കൊണ്ടുപോകുന്ന കുഴൽ ഏത്?
വൃക്കസിര
വൃക്കധമനി
മൂത്രവാഹി
ലോമികകൾ
9/10
9. വൃക്കയിൽ നിന്ന് മൂത്രം മൂത്രാശയത്തിലേക്ക് എത്തിക്കുന്ന കുഴൽ?
ധമനി
സിര
മൂത്രവാഹി
ശ്വാസനാളം
10/10
10. മൂത്രം ശേഖരിച്ചുവയ്ക്കുന്ന അവയവം ഏത്?
വൃക്ക
മൂത്രാശയം
കരൾ
ആമാശയം