Result:
1
1. വൃക്കധമനിയിലെ രക്തത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ഘടകം?
a) ഓക്സിജൻ
b) യൂറിയ
c) ഗ്ലൂക്കോസ്
d) ഇവയെല്ലാം
2
2. ശുദ്ധീകരണത്തിന് ശേഷം വൃക്കസിരയിലൂടെ പോകുന്ന രക്തത്തിൽ കുറവുള്ള ഘടകം?
a) യൂറിയ
b) ഓക്സിജൻ
c) രക്തകോശങ്ങൾ
d) ഇവയൊന്നുമല്ല
3
3. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം ശരാശരി എത്ര ലിറ്റർ മൂത്രം ഉൽപാദിപ്പിക്കുന്നു?
a) 5 ലിറ്റർ
b) 1.5 ലിറ്റർ
c) 3 ലിറ്റർ
d) 0.5 ലിറ്റർ
4
4. വൃക്കകളുടെ ആരോഗ്യത്തിന് ദിവസവും ശരാശരി എത്ര ഗ്ലാസ് വെള്ളം കുടിക്കണം?
a) 2 ഗ്ലാസ്
b) 5 ഗ്ലാസ്
c) 12 ഗ്ലാസ്
d) 20 ഗ്ലാസ്
5
5. മൂത്രം പിടിച്ചു നിർത്തുന്നത് മൂലം ഉണ്ടാകാവുന്ന രോഗം?
a) ഹൃദ്രോഗം
b) മൂത്രാശയ അണുബാധ
c) പ്രമേഹം
d) രക്തസമ്മർദ്ദം
6
6. രണ്ട് വൃക്കകളും തകരാറിലായ ഒരാളെ രക്ഷിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം?
a) ആൻജിയോപ്ലാസ്റ്റി
b) ഡയാലിസിസ് / വൃക്കമാറ്റിവയ്ക്കൽ
c) ബൈപ്പാസ് സർജറി
d) ഫിസിയോതെറാപ്പി
7
7. വൃക്ക ദാനം ചെയ്യാൻ എത്ര വയസ്സ് പൂർത്തിയാകണം?
a) 18
b) 25
c) 21
d) 30
8
8. വിയർപ്പ് ഉൽപാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥികൾ?
a) ഉമിനീർ ഗ്രന്ഥികൾ
b) സ്വേദഗ്രന്ഥികൾ
c) പിറ്റ്യൂട്ടറി ഗ്രന്ഥി
d) തൈറോയ്ഡ് ഗ്രന്ഥി
9
9. ശരീരതാപനില ക്രമീകരിച്ച് നിർത്താൻ സഹായിക്കുന്ന പ്രക്രിയ?
a) ദഹനം
b) ശ്വസനം
c) വിയർക്കൽ
d) രക്തപര്യയനം
10
10. കോശങ്ങളിൽ നിന്നെത്തുന്ന കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്ന അവയവം?
a) വൃക്ക
b) ത്വക്ക്
c) ശ്വാസകോശം
d) കരൾ