Result:
1
1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
a) പാൻക്രിയാസ്
b) കരൾ
c) തൈറോയ്ഡ്
d) പിറ്റ്യൂട്ടറി
2
2. ശരീരത്തിലെത്തുന്ന ഹാനികരമായ രാസവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?
a) ഹൃദയം
b) ശ്വാസകോശം
c) കരൾ
d) ആമാശയം
3
3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം (Bile) ഉൽപാദിപ്പിക്കുന്നത്?
a) കരൾ
b) ആമാശയം
c) ചെറുകുടൽ
d) പാൻക്രിയാസ്
4
4. ശരീരത്തിന് ഹാനികരമായ അമോണിയയെ യൂറിയയാക്കി മാറ്റുന്ന അവയവം?
a) വൃക്ക
b) ശ്വാസകോശം
c) കരൾ
d) ത്വക്ക്
5
5. മസ്തിഷ്കം, സുഷുമ്ന, നാഡികൾ എന്നിവ ചേർന്ന വ്യവസ്ഥ?
a) രക്തപര്യയനവ്യവസ്ഥ
b) വിസർജനവ്യവസ്ഥ
c) നാഡീവ്യവസ്ഥ
d) ശ്വസനവ്യവസ്ഥ
6
6. ശരീരത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പ്രധാന അവയവം?
a) ഹൃദയം
b) മസ്തിഷ്കം
c) വൃക്ക
d) ശ്വാസകോശം
7
7. മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എന്തിനുള്ളിലാണ്?
a) വാരിയെല്ല്
b) തലയോട്ടി
c) നട്ടെല്ല്
d) പ്ലൂറ
8
8. കാഴ്ച, കേൾവി, ഓർമ്മ, ബുദ്ധി എന്നിവയുടെ കേന്ദ്രം?
a) സുഷുമ്ന
b) ഹൃദയം
c) മസ്തിഷ്കം
d) നാഡികൾ
9
9. നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നത്?
a) പച്ചക്കറികൾ
b) മദ്യവും മയക്കുമരുന്നും
c) വ്യായാമം
d) ശുദ്ധജലം
10
10. നമ്മുടെ ചുറ്റുപാടിനോട് പ്രതികരിക്കാൻ സഹായിക്കുന്ന വ്യവസ്ഥ?
a) ദഹനവ്യവസ്ഥ
b) നാഡീവ്യവസ്ഥ
c) ശ്വസനവ്യവസ്ഥ
d) അസ്ഥിവ്യവസ്ഥ