Result:
1/10
1. കൗമാരകാലഘട്ടം എന്ന് വിളിക്കുന്നത് ഏത് പ്രായപരിധിയെയാണ്?
5 - 10 വയസ്സ്
10 - 19 വയസ്സ്
20 - 30 വയസ്സ്
60 വയസ്സിന് മുകളിൽ
2/10
2. കൗമാരകാലത്തെ ആൺകുട്ടികളിലെ ശാരീരിക മാറ്റം അല്ലാത്തത്?
ശബ്ദത്തിന് ഗാംഭീര്യം കൂടുന്നു
മുഖത്ത് രോമങ്ങൾ വളരുന്നു
ആർത്തവം ആരംഭിക്കുന്നു
വളർച്ച ത്വരിതപ്പെടുന്നു
3/10
3. കൗമാരകാലത്തെ പെൺകുട്ടികളിലെ മാറ്റം അല്ലാത്തത്?
സ്തന വളർച്ച
ആർത്തവം ആരംഭിക്കുന്നു
ശബ്ദസൗകുമാര്യം കൂടുന്നു
മീശയും താടിയും വളരുന്നു
4/10
4. ആർത്തവം ഏകദേശം എത്ര ദിവസത്തിൽ ഒരിക്കലാണ് ഉണ്ടാകുന്നത്?
10 ദിവസം
15 ദിവസം
28 ദിവസം
60 ദിവസം
5/10
5. ഗർഭാശയഭിത്തിയിൽ നിന്ന് രക്തം, കലകൾ എന്നിവ പുറന്തള്ളപ്പെടുന്ന പ്രക്രിയ?
അണ്ഡോൽപ്പാദനം
ആർത്തവം
ഗർഭധാരണം
വളർച്ച
6/10
6. ആർത്തവകാലത്ത് രക്തനഷ്ടം പരിഹരിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്?
കൊഴുപ്പ്
ഇലക്കറികൾ (ഇരുമ്പ് അടങ്ങിയവ)
മധുരം
എണ്ണപ്പലഹാരങ്ങൾ
7/10
7. ആർത്തവകാലത്ത് ഉപയോഗിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നം?
പ്ലാസ്റ്റിക് കവർ
മെൻസ്ട്രൽ കപ്പ്
ടിഷ്യൂ പേപ്പർ
ഇവയൊന്നുമല്ല
8/10
8. ചൈൽഡ് ലൈൻ നമ്പർ (Child Line Number) ഏത്?
100
101
1098
108
9/10
9. നമ്മുടെ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാൻ ശ്രമിച്ചാൽ എന്ത് പറയണം?
ഒന്നും മിണ്ടാതിരിക്കുക
'No' എന്ന് ശക്തമായി പറയുക
ചിരിക്കുക
പേടിച്ച് കരയുക
10/10
10. കുട്ടികൾക്ക് സുരക്ഷയും സഹായവും ആവശ്യമുള്ളപ്പോൾ വിളിക്കേണ്ട സംവിധാനം?
ഫയർ ഫോഴ്സ്
ചൈൽഡ് ലൈൻ
ആംബുലൻസ്
ട്രാഫിക് പോലീസ്