BIO_VISION
1
2023 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
2
ഇന്ത്യയിൽ യോഗ ആരംഭിച്ചത് എന്നാണ് ?
3
ആധുനിക യോഗയുടെ പിതാവ്?
4
2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
5
ഇന്ത്യയിൽ എന്നാണ് ആദ്യമായി യോഗ ദിനം ആചരിച്ചത്?
6
ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ യോഗ നടന്ന വർഷം?
7
2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?
8
യോഗയിലെ പഞ്ചഭൂതങ്ങൾ ഏതെല്ലാം?
9
യോഗസൂത്ര’ എന്ന പുസ്തകം രചിച്ചതാര്?
10
‘യോഗ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം എന്താണ്?